Media Reports

Minister at Ashwas Exhibition stall July 2018(Click for Video)

* A Social Media post on Ashwas, Aroor

ഹായ് ആശ്വാസം! വഴിയാത്രക്കാർക്ക് സമ്പൂർണ ആശ്വാസം പകരുന്ന ‘ആശ്വാസ്’.രുചികരമായ ഭക്ഷണവും എ ടി ഉം അതിലുപരി യാത്രക്കാർക്ക് ആശ്വാസം പകരുന്ന ശൗചാലയ സംവിധാനവും ഉള്ള കേരള സർക്കാരിന്റെ ‘ആശ്വാസ് ‘ എന്ന പദ്ധതി. വൈറ്റിലയിൽ നിന്നും സുമാർ 25 കിലോ മീറ്റർ എറണാകുളം ആലപ്പുഴ റോഡിൽ ഇടതുവശം, കുത്തിയതോട് ഭഗവതി ക്ഷേത്രത്തിനു എതിർവശം, സ്ഥാപിക്കപ്പെട്ടുള്ള മനോഹരമായ ‘ആശ്വാസ് വഴിയോര വിശ്രമ കേന്ദ്രം ഏവരെയും ആകര്ഷിക്കാതിരിക്കില്ല. ഞങ്ങൾ സകുടുംബം അവിടെ എത്തുന്നത് ഏകദേശം രണ്ടു മണിയോടെ ആണ്. മുട്ട ബിരിയാണി, കോഴി ബിരിയാണി, കേരളീയ ഉച്ച ഭക്ഷണം ഇവയാണ് ഞങ്ങൾ കഴിച്ചത്.തികച്ചും സ്വാദിഷ്ടമായ ഭക്ഷണം ആയിരുന്നു. മറ്റു എന്തെല്ലാം ആഹാരങ്ങൾ ഉണ്ടായിരുന്നു എന്ന് അറിയില്ല.
ഏകദേശം ഈ റസ്റോറന്റിന്റെ അടുത്ത് എത്തിയാൽ മാത്രമേ അതിന്റെ ബോർഡ് കാണുവാൻ സാധിക്കുകയുള്ളു എന്നത് ഒരു പോരാഴിക തന്നെ. കുട്ടികൾക്ക് കളിക്കുവാൻ ഒരു ചെറിയ പാർക്കും ചെറിയ തോതിൽ ചെടി തൈകൾ വിൽക്കുന്ന ഒരു സ്ഥാപനവും അതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.
വളരെ വൃത്തിയോടെയും വെടിപ്പോടെയും നടത്തുന്ന സ്ഥാപനം വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്ന് വേണം കരുതുവാൻ. കേരളത്തിലൂടെ നീളം ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായാൽ ദൂരെ യാത്രക്കാർക്ക് വളരെ ഉപകാരപ്രദം ആയിരിക്കും. ആഹാര സാധനങ്ങളുടെ ഗുണ നിലവാര പരിശോധന പുറത്തു നിന്നുള്ള നിഷ്പക്ഷ ഏജൻസികളെ ഏൽപ്പിക്കുന്നത് നല്ലതായിരിക്കും. കൂടാതെ എന്തെങ്കിലും നിർദേശം ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനുള്ള സോഷ്യൽ മീഡിയ സംവിധാനവും നല്ലതായിരിക്കും.

വൈകുന്നേരങ്ങളിൽ ചെറിയ തോതിൽ ‘കൂട്ടായ്മകൾ ” നടത്തുന്നതിനുള്ള സൗകര്യവും അധികം താമസിയാതെ തന്നെ അതിനോട് കൂടെ ഉണ്ടായിരിക്കും എന്ന് അവർ പറഞ്ഞു. എന്തുകൊണ്ടും ഇത്തരം സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പുതിയ ഒരു സംസ്കാരം തന്നെ ഇതോടു കൂടി ഉടലെടുക്കുന്നത് അഭിമാനകരം തന്നെ. വിദേശികളായ വിനോദ യാത്രക്കാരുടെ മുൻപിൽ പലപ്പോഴും നമുക്ക് ലജ്ജിക്കേണ്ടി വരുന്നത് ഇത്തരം സ്ഥാപനങ്ങളുടെ അഭാവം കൊണ്ട് കൂടിയാണ്. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിൽ എവിടെയൊക്കെ ഉണ്ടെന്നു അറിയില്ല. ആലുവ സ്വദേശി ആയ എനിക്ക് പോലും ഈ സ്ഥാപനത്തെ
പ്പറ്റി അറിവില്ലാതിരിക്കുമ്പോൾ ദേശീയവും അന്തർ ദേശീയവും ആയ വിനോദയാത്രക്കാർ എങ്ങനെ അറിയുവാൻ ആണ്. പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും പ്രചാരണം നടത്തിയാൽ ഇത് ഉപകാരപ്രദമായ ഒരു ‘ആശ്വാസം’ ആകാതിരിക്കില്ല. വൽസൻ 21.6.2018

Paper Cuttings ( Click To Enlarge)

Malayala Manorama 03/05/2014

Business Line

Mathrubhumi,21-11-2013,page:5

MalayalaManorama,21-11-2013 page10

Mathrubhumi

Mathrubhumi

Mathrubhumi Nagaram,31-12-2013

Mathrubhumi,15-11-2013,page:9

Mathrubhumi ,15-11-2013

The Times of India , 06-11-2014


Ashwas news in Raja Veedhi
(February 2015)

The Times of India , 06-11-2014

 

Top

Tirur Ashwas name board(Click for Video)

Open defecation free? (Click for Video)

Why is India so filthy? | The Ugly Indian | TEDxBangalore (Click for Video)

The Loo Lady: The woman who gives tours of London’s toilets (Click for Video)

Top Loos for Commuters: World Toilet Organization on CNA (Click for Video)

“Build toilets first and temples later”: Narendra Modi

NEW DELHI: Build toilets first and temples later, said Hindutva icon and BJP’s prime ministerial candidate Narendra Modi on Wednesday.

“I am known to be a Hindutva leader. My image does not permit to say so, but I dare to say. My real thought is — Pehle shauchalaya, phir devalaya’ (toilet first, temple later),” he said.

Touting the slogan of development that could take the country on the path of speedy progress, Modi said lakhs of rupees were spent on temples in villages, but there were no toilets there.

Invoking Mahatma Gandhi‘s thoughts, he lamented that it was ironic that women in the country had to go in the open for easing themselves in the absence of toilets. He said that for good governance and speedy progress, it was necessary for planners to focus on outlay, outcome and social audit.

 

“Country needs more toilets”: Jairam Ramesh

Comment on toilets from Union rural development minister Jairam Ramesh that the country needs more toilets than temples had stirred a row with a large number of women organizations and NGOs protesting against the remark.

 

 

 

 

“SANITATION REVOLUTION IN INDIA”

SULABH INTERNATIONAL SOCIAL SERVICE ORGANISATION

 

Celebrates the Birth Anniversary of

 

SMT. INDIRA GANDHI, FORMER PRIME MINISTER OF INDIA

 

which is celebrated by Sulabh as

WORLD TOILET DAY

Tuesday, 19th November 2013
at
FICCI Golden Jubilee Auditorium, Tansen Marg, New Delhi

 


Top